പണം തിരികെ നൽകാൻ ഒരാളെ എങ്ങനെ ഓർമ്മിപ്പിക്കാം?

ഗ്രൂപ്പിൽ ആരെങ്കിലും നിങ്ങൾക്ക് പണം നൽകാനുണ്ടെങ്കിൽ, SplitEase നിങ്ങൾക്കുവേണ്ടി അവർക്ക് ഓർമ്മപ്പെടുത്തൽ അയയ്ക്കും.

ഘട്ടങ്ങൾ

  1. ഗ്രൂപ്പ് തുറന്ന് കണക്ക് തീർക്കുക (Settle up) ടാപ്പ് ചെയ്യുക.
  2. നിങ്ങൾക്ക് പണം നൽകാനുള്ളയാളെ കണ്ടെത്തി ഓർമ്മിപ്പിക്കുക (Remind) ടാപ്പ് ചെയ്യുക.

അവർ പണം നൽകിക്കഴിഞ്ഞാൽ, ബാലൻസ് തീരാൻ ലഭിച്ചതായി അടയാളപ്പെടുത്തുക (Mark as received) ടാപ്പ് ചെയ്യുക.

SplitEase ആപ്പ് ഇതുവരെ മലയാളത്തിൽ ലഭ്യമല്ല. ബ്രാക്കറ്റിലുള്ള ബട്ടൺ പേരുകൾ സ്ക്രീനിൽ ഇംഗ്ലീഷിൽ കാണുന്നവയാണ്.

ബന്ധപ്പെട്ട ചോദ്യങ്ങൾ

ഇനിയും സഹായം വേണോ?

ഞങ്ങൾക്ക് എഴുതൂ, SplitEase ടീമിലെ ഒരാൾ മറുപടി നൽകും.

സപ്പോർട്ടുമായി ബന്ധപ്പെടുക
ഭാഷ: മലയാളം